നായകന്‍മാരോടൊപ്പം തന്നെ പ്രാധാന്യമുള്ളവരാണ് വില്ലന്‍മാരും. മലയാള സിനിമയിലെ മുന്‍നിര വില്ലന്‍മാരിലൊരാളായ കൊല്ലം അജിത്ത് അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് വ്യാഴാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന താരമായിരുന്നു അദ്ദേഹം. മുന്‍പ് അഭിമുഖങ്ങളില്‍ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.
Kollam Ajith about Mammootty
#KollamAjith